മോഷണക്കേസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

കോ​ട്ടാ​യി: അ​ർ​ധ​രാ​ത്രി കോ​ട്ടാ​യി പാ​റ​യി​ല​ങ്ങാ​ടി​യി​ൽ ക​ട കു​ത്തി​ത്തു​റ​ക്കു​ന്ന​തി​നി​ടെ കോ​ട്ടാ​യി പൊ​ലീ​സ് പി​ടി​കൂ​ടി​യ എ​റ​ണാ​കു​ളം എ​ട​ത്ത​ല വ​ട​ക്കോ​ട് നെ​ടും​പ​റ​മ്പി​ൽ ഷൈ​ജു​വി​നെ (24) ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ന്റെ അ​ന്വ​ഷ​ണ​ത്തി​ന് ഷൊ​ർ​ണൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് കോ​ട്ടാ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ കോ​ട്ടാ​യി പൊ​ലീ​സി​ന്റെ വാ​ഹ​നം ക​ണ്ട് ഓ​ടി​യ പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി കോ​ട്ടാ​യി മേ​ഖ​ല​യി​ലെ വ​നി​ത കാ​ന്റീ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - The accused in the theft case will be taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.