വാർഷികാഘോഷം

ചെർപ്പുളശ്ശേരി: വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്‍റെ 35ാം കാറൽമണ്ണയിൽ നടന്നു. ഡോ. ടി.എസ്. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് പുസ്തക പ്രകാശനം, ഡോക്യുമെന്‍ററി പ്രകാശനം, ആദരണം, കഥകളികൾ എന്നിവ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.