മുസ്ലിം ലീഗ് കുമരനല്ലൂർ: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ട ഭാഗമായി കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുമരനല്ലൂരിൽ നടത്തി. തൃത്താല മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.എം.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് അലി കുമരനല്ലൂർ അധ്യക്ഷനായി. പി.ഇ.എ. സലാം. സി.എം. അലി, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കെ.വി. ആമിനക്കുട്ടി, എൻ.വി. നസീമ നാസർ, ടി. ഖാലിദ്, പി.ഇ.എ. മജീദ്, കെ. സമദ്, പത്തിൽ മൊയ്തുണ്ണി. എ. അബൂബക്കർ, പി.പി. സക്കീർ, പി. മുഹമ്മദുണ്ണി, പി.കെ. അബ്ദുല്ല, കെ. ഷിഹാബ്, കെ. സാബിത്, വി.പി. ജാഫർ തുടങ്ങിയവർ സംസാരിച്ചു. pew ank മുസ്ലിം ലീഗ് എസ്.എം.കെ. തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.