സീറ്റൊഴിവ്

പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ ബി.എ തമിഴ് കോഴ്‌സില്‍ (ഇ.ടി.ബി 1, മുസ്ലിം 2, ഇ.ഡബ്ല്യൂ.എസ് 2) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 9961114936ല്‍ നവംബര്‍ 10ന് വൈകീട്ട് നാലിനകം ഫോണില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ------------- ബസ് ഡ്രൈവര്‍ ഒഴിവ് പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ ബസ് ഡ്രൈവര്‍ ഒഴിവ്. ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കാണ് സര്‍വിസ് നടത്തേണ്ടത്. ചെര്‍പ്പുളശ്ശേരി ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണന. ഹെവി ഡ്രൈവിങ് ലൈസന്‍സും 10 വര്‍ഷത്തെ മുന്‍പരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ നവംബര്‍ 11ന് രാവിലെ 11ന് അസല്‍ രേഖകളുമായി കോളജ് ഓഫിസില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.