പഠനസംഗമം

ചെർപ്പുളശ്ശേരി: ജമാഅത്തെ ഇസ്​ലാമി എഴുവന്തല ഘടകം 'മാതൃകയാണ് തിരുനബി' വിഷയത്തിൽ സംഘടിപ്പിച്ചു. കെ. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വല്ലപ്പുഴ മസ്ജിദ് നൂർ ഖതീബ് അബ്​ദുഷുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.പി. ഹസനുൽ ബന്ന, കെ. യഹ്​യ, മിസ്ഹബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.