സീറ്റൊഴിവ്

അകലൂർ: മൗണ്ട് സീന ആർട്സ് ആൻഡ്​ സയൻസ് കോളജിൽ ബി.എസ്​സി ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. വിദ്യാർഥികൾ സി.എ.പി ഐ.ഡി നമ്പറുമായി ഒക്ടോബർ 30ന് മുമ്പ്​ കോളജ് ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 0491 2872211.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.