ddd

'ഭർതൃഗൃഹത്തിൽ യുവതിയുടെ ആത്മഹത്യ: നിയമ പോരാട്ടത്തിന്​ പിന്തുണ' പാലക്കാട്: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ധോണി ഉമ്മിണി സ്വദേശി നഫ്‌ലയുടെ വീട് വിമൻ ജസ്​റ്റിസ് മൂവ്​മൻെറ്​ ജില്ല വൈസ് പ്രസിഡൻറ്​ ആസിയ റസാഖി​ൻെറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കുടുംബത്തി​ൻെറ ദുഃഖത്തിൽ പങ്കുചേരുകയും മരണത്തിന്​ കാരണക്കാരായവർക്കെതിരെയുള്ള നിയമ പോരാട്ടത്തിന്​ പിന്തുണ അറിയിക്കുകയും ചെയ്തു. ജില്ല കമ്മിറ്റിയംഗങ്ങളായ സൗരിയത്ത് സുലൈമാൻ, എസ്.ബി. കദീജ, നസീറ എന്നിവരും സംഘത്തിലുണ്ടായിരുന്നു. pew welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.