യുവാവിനെ വെട്ടിയ കേസിൽ പ്രതി അറസ്റ്റില്‍

മ​ണ്ണാ​ര്‍ക്കാ​ട്: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. പ​ള്ളി​ക്കു​റു​പ്പ് ക​ള​ത്തും​പ​ടി വീ​ട്ടി​ല്‍ അ​ബ്ദു​ൽ​അ​സീ​സ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​ക്കു​റു​പ്പ് സ്വ​ദേ​ശി ഗി​രീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​ള്ളി​ക്കു​റു​പ്പ് അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം കൂ​ട്ടു​കാ​ര​നൊ​പ്പം സം​സാ​രി​ച്ച് നി​ല്‍ക്കു​ന്ന​തി​നി​ടെ പ്ര​തി മ​ട​വാ​ളു കൊ​ണ്ട് വെ​ട്ടി​യെ​ന്നാ​ണ് കേ​സ്. സു​ഹൃ​ത്തി​നും പ​രി​ക്കേ​റ്റി​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്നാ​ണ് എ​സ്.​ഐ വി​വേ​ക്, പൊ​ലീ​സു​കാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, ജ​യ​കൃ​ഷ്ണ​ന്‍, ക​മ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Accused arrested in case of attacking youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.