റോളർ സ്‌കേറ്റിങ്‌ ചാമ്പ്യൻഷിപ്പ്‌ 30ലേക്ക്‌ മാറ്റി

പാലക്കാട്‌: എലപ്പുള്ളി കുന്നുകാട്‌ സ്‌പോർട്ട്‌ ഫിറ്റ്‌ അറീന ഗ്രൗണ്ടിൽ ഒക്​ടോബർ 23ന്‌ നടത്താനിരുന്ന ജില്ല റോളർ സ്‌കേറ്റിങ്​ ചാമ്പ്യൻഷിപ്പ്‌ പ്രതികൂല കാലാവസ്ഥ കാരണം 30ലേക്ക്​ മാറ്റിയതായി അസോസിയേഷൻ പ്രസിഡൻറ്​ ഡോ. എൻ. മീര അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.