ഡ്രൈവിങ് ടെസ്​റ്റ്​ 23, 30 തീയതികളില്‍

പാലക്കാട്: ഒക്ടോബര്‍ 23, 30 തീയതികളില്‍ ഡ്രൈവിങ് ടെസ്​റ്റ്​ ഉണ്ടായിരിക്കുമെന്നും പരീക്ഷാര്‍ഥികള്‍ സാരഥി വെബ് സൈറ്റ് മുഖേന സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്​റ്റിന് എത്തണമെന്നും റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.