പാലക്കാട്: നൂതന സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ള യുവജനങ്ങള്‍ക്ക് ജനറല്‍ എന്‍ജിനിയറിങ്ങില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ബി.ടെക്, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ യോഗ്യതയുള്ള 18 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ അപേക്ഷ തയാറാക്കി ഫെബ്രുവരി 22ന് മുമ്പ് ജില്ല വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫിസിലോ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505408
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.