പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് കൂടല്ലൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23-ാം വാര്‍ഡ് കോട്ടക്കുന്ന് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേയ് 17ന് അവധി പ്രഖ്യാപിച്ചതായി ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. സ്ഥാപനങ്ങള്‍ക്കും 16, 17 തീയതികളില്‍ അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.