പാലക്കാട്: സർവോദയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എലപ്പുള്ളി രാമശ്ശേരിയിൽ സ്ഥാപിക്കുന്ന ഗാന്ധി ആശ്രമത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി. രണ്ടാംഘട്ടം ഉടൻ ആരംഭിക്കാൻ ഗാന്ധി ആശ്രമം പ്രവർത്തകയോഗം തീരുമാനിച്ചു. സർവോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം ജില്ല ജോയന്‍റ് സെക്രട്ടറി ടി.ആർ. സന്തോഷ് കുമാർ, ഗാന്ധിദർശൻ സമിതി ജില്ല പ്രസിഡന്‍റ് പി.എസ്. മുരളീധരൻ, സർവോദയ കേന്ദ്രം ജോയന്‍റ് ഡയറക്ടർ എ. അശോക് കുമാർ, കഥാകൃത്ത് രാധാകൃഷ്ണൻ രാമശ്ശേരി, സർവോദയകേന്ദ്രം നിർവാഹക സമിതിയംഗം ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, കെ. മധു, എം. രാംദാസ്, കെ.എസ്. പ്രേംജിത്ത്, ശെൽവരാജൻ കണ്ണിയോട്, കെ. രാധാകൃഷ്ണൻ, സദാനന്ദൻ കറുകപ്പാടം, എം. ജയകുമാർ, ശെന്തിൽകുമാർ മടച്ചിപ്പാടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.