ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ്

പാലക്കാട്: ഫോറസ്റ്റ് ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ടു ഘട്ടങ്ങളിലായി ക്യാമ്പ് സിറ്റിങ് നടത്തും. മേയ് 11, 12 തീയതികളിലും 27, 28 തീയതികളിലും പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.