മണ്ണാർക്കാട്: കെ.പി.എസ്.ടി.എ ഉപജില്ല കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വി. നൗഷാദ് ബാബു അധ്യക്ഷത വഹിച്ചു. എം. സലാഹുദ്ദീൻ, എസ്. സന്തോഷ്കുമാർ, ജേക്കബ് മത്തായി തുടങ്ങിയ നേതാക്കൾക്കും വിരമിക്കുന്ന അധ്യാപകർക്കും യാത്രയയപ്പ് നൽകി. അസീസ് ഭീമനാട്, ജി. രാജലക്ഷ്മി, പി.കെ. അബ്ബാസ്, ഹബീബുല്ല അൻസാരി, ഡോ. എൻ.വി. ജയരാജൻ, നൗഫൽ താളിയിൽ, യു.കെ. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.