യാത്രയയപ്പ് നൽകി

ആലത്തൂർ: സ്ഥലം മാറി പോകുന്ന ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ടി. ആൻസിക്ക് കോടതി ജീവനക്കാർ . അച്യുതൻ അധ്യക്ഷത വഹിച്ചു. ധന്യ, എ.പി.പി അനന്തകൃഷ്ണൻ, സുജിന, ഹാൾഡൻ പോൾ, സുൽഫിക്കർ അലി അഹമ്മദ് എന്നിവർ സംസാരിച്ചു. അഖില തമ്പി സ്വാഗതവും ആർ. മുരുകൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.