വാർഷിക പൊതുയോഗം

കൊടുവായൂർ: എസ്.എൻ.ഡി.പി യോഗം എത്തനൂർ ശാഖ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. യൂനിയൻ സെക്രട്ടറി എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്തു. ജി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എസ്. ദിവാകരൻ, കെ. കൃഷ്ണമൂർത്തി, പി. ബാലസുബ്രഹ്മണ്യൻ, വി. സുന്ദരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. മണികണ്ഠൻ (പ്രസി.), ജി. രവീന്ദ്രൻ (വൈസ് പ്രസി.), പി. ബാലസുബ്രഹ്മണ്യൻ (സെക്ര.), വി. സുന്ദരൻ (കമ്മിറ്റി അംഗം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.