കലക്​ടറേറ്റ് മാർച്ച്

പാലക്കാട്: മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ മേയ് പത്തിന് രാവിലെ കലക്ടറേറ്റിലേക്ക് ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തും. സംസ്ഥാന പ്രസിഡൻറ് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജെ. ശിവകുമാർ വണ്ണാമട, അജിത് ചെത്തല്ലൂർ, കെ. വേ‍ണുഗോപാൽ, അജിത്ത് അടവക്കാട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.