സൈബര്‍ സുരക്ഷാ പരിശീലനം

സൈബര്‍ സുരക്ഷ പരിശീലനം പാലക്കാട്: സര്‍ക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം നടത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓൺലൈനായി ഉദ്​ഘാടനം നിർവഹിച്ചു. വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. വി. പ്രണവ് ദേവ്, എ. അര്‍ഷിദ്, കെ.എസ്. അനസ്, സി. ലക്ഷ്മി സുദര്‍ശന്‍, മനോജ് കുമാര്‍, ജി. ഷീബ, അജിത വിശ്വനാഥ്, ആർ. പ്രസാദ്, വൈ. സിന്ധു, എ.യു. സുഹൈല്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.