പൂച്ചയെ അഗ്നിരക്ഷാസേന രക്ഷിച്ചു

പറളി: കിണറ്റിൽ വീണ . കിണാവല്ലൂർ വലിയ കാട് വള്ളിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പൂച്ചയെ ആണ്​ പാലക്കാട് അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.