സംശയനിവാരണ യോഗം

പട്ടാമ്പി: കിസാൻ ക്രെഡിറ്റ് കാർഡിനെക്കുറിച്ചുള്ള സംശയ നിവാരണത്തിന് വിളയൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിളയൂർ ഗവ. യു.പി സ്കൂളിൽ യോഗം സംഘടിപ്പിച്ചു. വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.പി. നൗഫൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്‍റ്​ സെക്രട്ടറി പ്രീത, പഞ്ചായത്ത് അംഗങ്ങളായ ടി. ഷാജി, പി. രാജൻ, കെ. സാജിത, കൃഷി ഓഫിസർ അഷ്ജാൻ, കനറാ ബാങ്ക് മാനേജർ മാത്യു, സഹകരണ ബാങ്ക് ഡയറക്ടർ കെ. സേതുമാധവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.