പട്ടാമ്പി: മുളയംകാവ് ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി വാർഷികത്തോടനുബന്ധിച്ച് ഭക്ഷ്യകിറ്റും വസ്ത്രവും ധനസഹായ വിതരണവും നടത്തി. എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി കെ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണം കെ.എം.എ. ഖാദറും ഭക്ഷ്യകിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് അംഗം പി. ഗീതയും നിർവഹിച്ചു. ടി. മോഹൻദാസ്, മുത്തപ്പൻ വാസുദേവൻ, കെ.പി. മുരളി, അഡ്വ. സി. മോഹൻദാസ്, കെ.പി. അബ്ദുൽ റഷീദ്, കെ.ടി. നാസർ, കെ.കെ. സുഫൈൽ, പി. ഉണ്ണി, അനൂപ് വല്ലപ്പുഴ, രാജീവ്, സിദ്ദീക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.