പാലക്കാട്: പേഴുംകര ഓർഫനേജിൽ നടത്തി. സി.ഡബ്ല‍്യൂ.സി അംഗം മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു. നൂറുൽ ഹുദ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി ഹാജി അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ, ജില്ല എച്ച്.എം ഫോറം സെക്രട്ടറി സുരേഷ്, കഞ്ചിക്കോട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ്. സുജിത്ത്, ബഷീർ ഹസൻ നദ്‌വി, ഹൈദറലി, മാനേജർ എൻ.പി. മുഹമ്മദ് അഷ്റഫ്, പ്രിൻസിപ്പൽ പി.കെ. അനസ്, ഡോ. ഷഫീഖ്, ട്രസ്റ്റ് അംഗങ്ങളായ അബ്ദുസ്സലാം, കുഞ്ഞാലൻ, ജലീൽ, പി.എച്ച്. മുഹമ്മദ്, റസാഖ്, ബഷീർ പുതുക്കോട്, സാജിദ് അജ്മൽ, ഹാരിസ് മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.