പാലക്കാട്: മുതലമട പഞ്ചായത്തിലും പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിലും നൂറു ദിവസത്തിലധികം സമരം ചെയ്തതിന്റെ ഫലമായി ഭൂമിയും വീടും നൽകാൻ തീരുമാനമായ ഗോവിന്ദപുരം അംബേദ്കർ കോളനി സമരപ്രവർത്തകർക്ക് വെൽഫെയർ പാർട്ടി ജില്ല ഓഫിസിൽ സ്വീകരണം നൽകി. സംസ്ഥാന സമിതിയംഗം എം. സുലൈമാൻ സമരസമിതി നേതാവ് ശിവരാജ് ഗോവിന്ദപുരത്തെ പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എം. ദിൽഷദലി, റിയാസ് ഖാലിദ്, സൈദ് എന്നിവർ സംസാരിച്ചു. സൈദ് ഇബ്രാഹിം സ്വാഗതവും സനോജ് നന്ദിയും പറഞ്ഞു. pew pkd wpi അംബേദ്കർ കോളനി സമരസമിതി നേതാവ് ശിവരാജിനെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ പൊന്നാടയണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.