നാമനിർദേശ പത്രിക സമർപ്പിച്ചു

ചെർപ്പുളശ്ശേരി: നഗരസഭ 23ാം വാർഡ് കോട്ടക്കുന്നിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ ബിനിഷ് . മേയ് 17നാണ്​ തെരഞ്ഞെടുപ്പ്​. നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, സി. ജയകൃഷ്ണൻ, കെ. ഗംഗാധരൻ എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. സൗത്ത് എ.ഡി.എൽ.പി സ്കൂളിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. കുട്ടൻ അധ്യക്ഷത വഹിച്ചു. കെ. നന്ദകുമാർ, പി. രാമചന്ദ്രൻ, സി. ജയകൃഷ്ണൻ, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.