ജോൺ പോളിനെ അനുസ്മരിച്ചു

കേരളശ്ശേരി: 'ഒടുവിൽ' ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ തിരക്കഥ കൃത്ത് ജോൺപോൾ അനുസ്മരണം സംഘടിപ്പിച്ചു. സി.ആർ. സജീവ്, പി. രാജഗോപാലൻ, കെ.ഇ. പത്മകുമാർ, സി.ആർ. അനൂപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.