പ്രതിഷേധ മാർച്ച് മാറ്റി

തച്ചമ്പാറ: ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ചും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടികളും ജില്ലയിലെ നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അലി തേക്കത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.