പുതുപ്പരിയാരം: എഫ്.സി.ഐ ലോറി തൊഴിലാളികളുടെ ജോലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരം 12 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഒത്തുതീർപ്പാക്കാൻ അധികൃതർ ഇടപെടണമെന്ന് എഫ്.സി.ഐ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ് വിജയൻ കുനിശ്ശേരിയും ജില്ല സെക്രട്ടറി ടി.എസ്. ദാസും ആവശ്യപ്പെട്ടു. റേഷൻ വിതരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.