വിഷു, ഈസ്റ്റര്‍, റമദാന്‍ ഖാദി സെപ്ഷല്‍ റിബേറ്റ് മേള ഉദ്ഘാടനം ചെയ്തു

പാലക്കാട്: വിഷു, ഈസ്റ്റര്‍, റമദാന്‍ ഖാദി മേള ഉദ്ഘാടനം, ആദ്യ വിൽപന, പുതിയ ട്രെന്റിലുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ലോഞ്ചിങ് ജില്ല ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലെ കെ.ജി.എസ് മേജര്‍ ഭവനില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. മേളയില്‍ ഖാദി ഉൽപന്നങ്ങള്‍ക്ക് മേയ് മൂന്നുവരെ 20 മുതല്‍ 30 ശതമാനം വരെ പ്രത്യേക റിബേറ്റ് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.