സെലക്ഷൻ ക്യാമ്പ്

മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്‍ഡറി സ്കൂളിലെ അത്​ലറ്റിക് ടീമിലേക്കുള്ള ഏപ്രിൽ 18ന് വൈകീട്ട് നാലിന്​ മണ്ണാർക്കാട് എം.ഇ.എസ് കോളജ് ഗ്രൗണ്ടിൽ നടക്കും. താൽപര്യമുള്ളവർ ഹോസ്റ്റലിൽ താമസിച്ച് പരിശീലനത്തിൽ പങ്കെടുക്കാൻ തയാറായി വരണം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ഫോൺ: 9447003027.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.