വടക്കഞ്ചേരി: പുന്നപ്പാടം ജാരിയ ചാരിറ്റബിൾ ട്രസ്റ്റ് 600 കുടുംബങ്ങൾക്ക് ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ അംഗം ടി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ സഅദി മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 14 വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ഹക്കീം മാസ്റ്റർ സ്വാഗതവും പ്രസിഡന്‍റ് അബ്ദുൽകരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.