സ്മാർട്ട് റേഷൻ കാർഡ് വിതരണം ഇന്ന്

ചെർപ്പുളശ്ശേരി: എഴുവന്തല കെ.വി. ശങ്കരൻ മാസ്റ്റർ വായനശാലയും ബുള്ളറ്റ് ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബും സംയുക്തമായി പ്രവാസി സേവ കേന്ദ്ര, പേങ്ങാട്ടിരിയുടെ സഹകരണത്തോടെ സ്മാർട്ട് റേഷൻ കാർഡ് വിതരണവും ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. ഞായറാഴ്ച​ രാവിലെ 9.30 മുതൽ ഉച്ചക്ക് 2.00 മണി വരെ ക്ലബ് - വായനശാല കെട്ടിടത്തിലാണ്​ പരിപാടി. വിവരങ്ങൾക്ക് ഫോൺ: 97453 79699, 94460 27367, 98471 76322.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.