സ്വയം തൊഴില്‍ പദ്ധതി: ഓഫീസുമായി ബന്ധപ്പെടണം

സ്വയം തൊഴില്‍ പദ്ധതി: ഓഫിസുമായി ബന്ധപ്പെടണം പാലക്കാട്: സ്വയം തൊഴില്‍ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിന്നും കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നും ലോണുകള്‍ എടുത്ത് പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്‍മാരും അവരുടെ വിധവകളും ഒറ്റത്തവണ ടോപ് അപ്പ് തുക ലഭിക്കുന്നതിന്റെ വിശദ വിവരങ്ങള്‍ അറിയുവാനായി പാലക്കാട് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് സൈനിക വെല്‍ഫയര്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 297 1633

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.