പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സംഘടനയുടെ 33ാമത് സ്ഥാപകദിനം ആചരിച്ചു. കൊട്ടക്കുന്ന് പള്ളിയിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് കെ.പി. മൊയ്തീൻ കുട്ടി പതാക ഉയർത്തി. മഹല്ല് സെക്രട്ടറി അബ്ദുൽ ഹകീം അധ്യക്ഷത വഹിച്ചു. ഖത്തീബ് കരീം ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഫെഫീർ സംസാരിച്ചു. മധുരവിതരണവും ഉണ്ടായി. മദ്റസ വിദ്യാർഥികൾ പങ്കെടുത്തു. ചിത്രം. PEW PTPL 1 മണ്ണൂരിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാചരണത്തിൽ മഹല്ല് പ്രസിഡന്റ് കെ.പി. മൊയ്തീൻ കുട്ടി പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.