പട്ടാമ്പി: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് ഉണ്ണീൻകുട്ടി കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദു പതിയിൽ, ഷാഫി കട്ടേകാടൻ, എ.കെ. അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: നാസർ ആലിക്കൽ (പ്രസി.), ഷാഫി കട്ടേക്കാടൻ (സെക്ര.), ഷൗക്കത്ത് മണവാട്ടി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.