തൊഴിലുറപ്പ് പദ്ധതിയിൽ മികവ്: മങ്കര പഞ്ചായത്തിന് പുരസ്കാരം മങ്കര: തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിന് മങ്കര പഞ്ചായത്തിന് പുരസ്കാരം. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എഴു പഞ്ചായത്തുകളിൽ നിന്നാണ് മങ്കര ഒന്നാമതെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ട്രോഫി കൈമാറി. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, വൈസ് പ്രസിഡന്റ് സി.എം. വസന്തകുമാരി, മല്ലിക, സെക്രട്ടറി കെ. റിഷി എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. PEW PTPL 4 തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ മങ്കര ഗ്രാമ പഞ്ചായത്തിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.