ചെർപ്പുളശ്ശേരി: കോവിഡ് വ്യാപനത്തെ തുടർന്ന് പുത്തനാൽക്കൽ കാളവേല ആഘോഷം ഒഴിവാക്കി. ക്ഷേത്ര ഊരാളൻമാരായ മോഴിക്കുന്നത്ത് മനയിലെ കാളയെ മാത്രം എഴുന്നള്ളിപ്പിച്ച് ചടങ്ങായി മാത്രം നടത്തുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒറ്റപ്പാലം സബ് കലക്ടർ അനുമതി നൽകാത്ത സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.