മയിൽ ഷോക്കേറ്റ് ചത്തു

കല്ലടിക്കോട്: വൈദ്യുതി ലൈനിൽ കുരുങ്ങി . കല്ലടിക്കോട് ചുങ്കം എ.കെ ഹാളിനടുത്ത് മയിൽ പറക്കുന്നതിനിടെയാണ്​ വൈദ്യുതി ലൈനിൽ തട്ടിയത്​. ശനിയാഴ്ച രാവിലെയാണ് ലൈനുകൾക്കിടയിൽ കുടുങ്ങിയ മയിലിനെ ഷോക്കേറ്റ് കരിഞ്ഞതായി കണ്ടത്. വൈദ്യുതി ബോർഡ്​ ജീവനക്കാർ മയിലിന്‍റെ ജഡം ലൈനിൽനിന്ന്​ എടുത്ത്​ സംസ്ക്കരിച്ചു. പടം) KLKD Mayil 1: വൈദ്യുതി ലൈനിൽ കുരുങ്ങി മയിൽ ഷോക്കേറ്റ് ചത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.