സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: ജില്ല സ്റ്റിയറിങ് കമ്മിറ്റി പാലക്കാട്: മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ജില്ല സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: ബഷീർ ഹസ്സൻ നദ്വി (ചെയർമാൻ), ടി.പി. സ്വാലിഹ് (ജനറൽ കൺവീനർ), നൗഷാദ് ആലവി (കൺവീനർ), നൂറുൽ ഹസ്സൻ (ഈസ്റ്റ് ടെറിറ്ററി കൺവീനർ), വി.എം. സാദിഖ് (പ്രാദേശിക പ്രോഗ്രാം കൺവീനർ), ഹസ്സനാർകുട്ടി മാസ്റ്റർ (പ്രതിനിധി ചെയർമാർ), കെ.എ. സഫീർ (പ്രതിനിധി കൺവീനർ), ലുഖ്മാൻ ആലത്തൂർ (പ്രചാരണ ചെയർമാൻ), ഷാക്കിർ അഹ്മദ് (പ്രചാരണ കൺവീനർ), മുസ്തഫ മാസ്റ്റർ (സംഘടന ചെയർമാൻ), ലുഖ്മാൻ എടത്തനാട്ടുകര (സംഘടന കൺവീനർ), കെ. അബ്ദുസ്സലാം (സാമ്പത്തിക ചെയർമാൻ), ഫാസിൽ ആലത്തൂർ (സാമ്പത്തിക കൺവീനർ), സി.എ. റഹീമ, മുഹ്സിൻ മുഹമ്മദ്, ഹനാൻ പി നസീർ (സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ). സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരണത്തിന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷാദ് കുന്നക്കാവ് എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിന്‍റെ ഭാഗമായി ജനുവരി 23ന് ജില്ല പ്രവർത്തക കൺവെൻഷൻ രാവിലെ പത്തിനും ജില്ലതല പ്രചാരണ ഉദ്ഘാടനം വൈകീട്ട് നാലിനും ഒറ്റപ്പാലത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.