കുഴല്‍മന്ദം: കുഴൽമന്ദം ഐ.ടി.ഐയില്‍ ഐ.എം.സി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പ്ലേസ്‌മെന്‍റോടെയുള്ള എയര്‍ കാര്‍ഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ് കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ വികസനം, അഭിമുഖ പരിശീലനം, കരിയര്‍ ഡെവലപ്‌മെന്‍റ് എന്നിവയില്‍ പരിശീലനം നല്‍കും. ഫോണ്‍: 7510481819
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.