ആറേക്കാവ് താലപ്പൊലി ആഘോഷിച്ചു

ആനക്കര: മേലേഴിയം ആറേക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ നിത്യനിദാന ചടങ്ങുകളോടെ ഉത്സവപരിപാടികള്‍ക്ക് തുടക്കമായി. ഉച്ചക്ക്​ ശേഷം കിഴക്കെ ആറേക്കാവ് ക്ഷേത്രത്തില്‍നിന്ന് ആന, മേളം എന്നിവയോടെ എഴുന്നള്ളിപ്പ്, വിവിധ ദേശ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കൊടിവരവുകള്‍, രാത്രി തായമ്പക, പുലര്‍ച്ച എഴുന്നള്ളിപ്പ് എന്നിവയോടെ പരിപാടികള്‍ക്ക് സമാപനമായി. Pew ank മേലേഴിയം ആറേക്കാവ് ഭഗവതി താലപ്പൊലി എഴുന്നള്ളിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.