പാലക്കാട്: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്‍റ് പാലക്കാട് യൂനിയൻ പ്രതിനിധി സമ്മേളനം വൈസ് പ്രസിഡന്‍റ് യു. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് വി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവിൻ ശിവദാസ്, യോഗം ഡയറക്ടർമാരായ ജി. രവീന്ദ്രൻ, പി. മുരുകൻ, വി. രാജേഷ്, യൂത്ത് മൂവ്മെന്‍റ് ജില്ല ട്രഷറർ ഹരിഹരസുതൻ, പ്രജീഷ് പ്ലാക്കൽ, വിനീഷ് പള്ളവക്കാട്, ഗിരീഷ് വാഴക്കോട്, എ. അനിൽകുമാർ, ഗിരീഷ് പള്ളത്തെരി, സുനിൽ കുമാർ, എസ്. ചന്ദ്രശേഖരൻ, ശബരിദാസ്, രഘു കോങ്ങാംപറ എന്നിവർ സംസാരിച്ചു. P3 PKD010 എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്‍റ് പാലക്കാട് യൂനിയൻ പ്രതിനിധി സമ്മേളനം വൈസ് പ്രസിഡന്‍റ് യു. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.