പെരുവെമ്പ്: ചോറക്കോട് വഴിയരികിൽ യുവതിയെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം തമിഴ്നാട്ടിലേക്ക്. കൊലപാതകത്തിന് മുമ്പ് വരെ ഒപ്പമുണ്ടായിരുന്ന അയ്യപ്പൻ എന്ന ബഷീറിനായി സ്വദേശമായ കമ്പം, തേനി പ്രദേശങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ട ജാൻബീവിയുടെ മൃതദേഹം ഖബറടക്കി. ഞായറാഴ്ച ഉച്ചക്ക് മൂന്നിന് പോസ്റ്റ് മോർട്ടം കഴിഞ്ഞ് ചെമ്മണാമ്പതിയിൽ എത്തിച്ച മൃതദേഹം നാലോടെ ചെമ്മണാമ്പതി ഖബർസ്ഥാനിലാണ് ഖബറടക്കിയത്. സൈബർ സെല്ലിന്‍റെ സഹായം ഉപയോഗപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ആലത്തൂർ ഡിവൈ.എസ്.പി ദേവസ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.