പി.ഡി.പി ഓഫിസ് തുറന്നു

ആനക്കര: പി.ഡി.പി തൃത്താല മണ്ഡലം കമ്മിറ്റി ഓഫിസ് പടിഞ്ഞാറങ്ങാടിയില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ സി.പി. അലി അധ്യക്ഷത വഹിച്ചു. റാഫി ചാലിശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പ്രസിഡന്‍റ്​ ഷംസുദ്ദീന്‍ തൃത്താല, സെക്രട്ടറി ഷാഹുല്‍ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം സിയാവുദ്ദീന്‍ തങ്ങള്‍, ബഷീര്‍ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മൊയ്തീന്‍കുട്ടി പൂക്കാത്ത് സ്വാഗതവും മണ്ഡലം ട്രഷറര്‍ ഹൈദര്‍ മുത്തു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.