കോങ്ങാട്: മണിക്കശ്ശേരിക്കടുത്ത് കീരിപ്പാറ പാടശേഖരത്തിൽ വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കീരിപ്പാറ പാടശേഖരത്തിലെ രാധാകൃഷ്ണന്‍റെ വിളവെടുപ്പിന് പാകമായ നെൽകൃഷിയാണ് നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് തൊട്ടടുത്ത മാട്ടുമ്മൽ ഉണ്ണികൃഷ്ണന്‍റെ നെൽകൃഷിയും കാട്ടുപന്നി നശിപ്പിച്ചിരുന്നു. രാവും പകലും കാവലിരുന്ന് സംരക്ഷിച്ച കൃഷിയാണ് കർഷകരില്ലാത്ത സമയത്ത് വന്ന പന്നികൾ നശിപ്പിച്ചത്. വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കർഷകർ പറയുന്നു. പടം) KL KD Keeri para 2 കീരിപ്പാറയിൽ പന്നികൾ നശിപ്പിച്ച നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.