ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റിന്‍റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖത്തിൽ ബി.ഫാം / ഡി.ഫാം യോഗത്യയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 13ന് രാവിലെ 10ന് ആശുപത്രി ഓഫിസിലാണ് അഭിമുഖം. സർക്കാർ അംഗീകാരമുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ കൊണ്ടുവരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.