കേരളോത്സവം: വിജയികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം

പാലക്കാട്: ജില്ല- സംസ്ഥാനതല കേരളോത്സവം വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണത്തിന് മത്സര വിജയികളുടെ ബാങ്ക് വിവരങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. വിജയികള്‍ മത്സരത്തില്‍ പങ്കെടുത്ത അതേ രീതിയില്‍ പാര്‍ട്ടിസിപന്‍റ്​സ് ലോഗിന്‍ ചെയ്ത് ബാങ്ക് വിശദാംശങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം. ഫോണ്‍: 9446100081, 0491 2505190.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.