പട്ടാമ്പി: എസ്.വൈ.എസ് സോൺ തഹ്രീക്ക് കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ ഹകീം ബുഖാരി അധ്യക്ഷത വഹിച്ചു. സോൺ തലത്തിൽ നടക്കുന്ന ടീം ഒലീവ് സന്നദ്ധ സേനയുടെ ദ്വിദിന സ്ട്രൈറ്റ് ലൈൻ ക്യാമ്പിന് കൺവെൻഷനിൽ അന്തിമരൂപം നൽകി. ക്യാമ്പിന് മുന്നോടിയായി മുഴുവൻ സർക്കിൾ ഘടകങ്ങളിലും പ്രതിനിധികളുടെ പ്രീ സിറ്റിങ് പൂർത്തിയാക്കാനും തീരുമാനിച്ചു. ഉമർ അൽ ഹസനി, മുഹമ്മദലി മദനി, സിദ്ദീഖ് സഖാഫി വല്ലപ്പുഴ, യു.എ. റഷീദ് അസ്ഹരി, റിയാസ് കരിമ്പുള്ളി സംസാരിച്ചു. ഫോട്ടോ:PEWPTB 0281 എസ്.വൈ.എസ് പട്ടാമ്പി സോൺ തഹ്രീക്ക് ശാക്തീകരണ കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.