പറളി: 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് പറളി മണ്ഡലം കമ്മിറ്റി പറളി ചന്തപ്പുര മുതൽ കിണാവല്ലൂർ വരെ പദയാത്ര നടത്തി. മണ്ഡലം പ്രസിഡൻറ് കെ.എസ്. അസ്ഫർ കക്കോടൻ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എം. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജസീർ, ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. ശരഞ്ജിത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.ആർ. ഗുരുവായൂരപ്പൻ, കെ.എസ്. രാധാകൃഷ്ണൻ, പഞ്ചായത്തംഗം ആനന്ദ്ജി, എച്ച്. അബ്ദുല്ല, ലിബിൻ വലിയപറമ്പിൽ, വിഷ്ണു ഓടനൂർ, സജിലേഷ് തലപ്പൊറ്റ തുടങ്ങിയവർ സംസാരിച്ചു. പടം PE- PRY - 2 പറളിയിൽ യൂത്ത് കോൺഗ്രസ് പദയാത്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എം. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.