ഏകദിന പരിശീലനം

മണ്ണാർക്കാട്: അതിദരിദ്രരെ കണ്ടെത്താനുള്ള വാർഡ് നേതൃസമിതി അംഗങ്ങൾക്കുള്ള നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ പ്രസീദ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ, കൗൺസിലർ ടി.ആർ. സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. നാല് ബാച്ചുകളായുള്ള പരിശീലനം 30ന് അവസാനിക്കും. കില ഫാക്കൽറ്റിമാരായ ഹസ്സൻ മുഹമ്മദ്, എം. ചന്ദ്രദാസൻ, ബാലമുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.